കണികുളത്ത് മറിയാമ്മ ജോൺ (89) അക്കരെ നാട്ടിൽ; സംസ്കാരം ശനിയാഴ്ച


പത്തനംതിട്ട: തോന്നിയാമല കണികുളത്ത് പരേതനായ കെ.ഐ.ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (89-വയസ്സ്) നിത്യതയിൽ പ്രവേശിച്ചു. തോന്നിയാമല ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗംമാണ്. ഭൗതിക ശരീരം 10-02-2024 ശനിയാഴ്ച രാവിലെ 9:00ന് തോന്നിയാമല ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ കൊണ്ടുവരുന്നതും ശേഷം സംസ്കാര ചടങ്ങുകൾ സഭാ സെമിത്തേരിയിൽ നടക്കുന്നതാണ്.

മക്കൾ: റോസമ്മ, രാജു, സാലി, ബിജു, പാ. ബിനു, ബിജി.
മരുമക്കൾ: ഡാനിയേൽ, സിസിലി, ഫിലിപ്പ്, ബിജി, സെലിൻ, സാംജി.
കൊച്ചുമക്കൾ: റെന്നി,റോണി,ടിൻസി, ടീന,ഫെബിൻ, ഫെബ, ജെഫ്രിൻ, പരേതയായ ജെസിൻ, ബെൻ, ബെനോ, ഹെപ്സിബ, ജോൺ.
കൊച്ചു കൊച്ചുമക്കൾ: ഹന്നാ, സേറ, നിസ്സി, നാറ്റലി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.