ഒറ്റപ്ലാവിളയിൽ റ്റി എസ് അന്നമ്മയുടെ (തുണ്ടിൽ അമ്മച്ചി-97) സംസ്കാരം ബുധനാഴ്ച്ച

KE NEWS DESK

കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-97) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മണക്കാല(അടൂർ) ഐ പി സി ശാലേം സഭാംഗവും, ദീർഘകാലം പ്രസ്തുത സഭയുടെ സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ കവല പ്രഭാഷകയും ആയിരുന്നു പ്രിയ മാതാവ്.

സംസ്കാര ശുശ്രുഷകൾ 14/02/2024(ബുധനാഴ്ച്ച) ഉച്ച കഴിഞ്ഞ് 2:30 ന് കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പലിൽ ആരംഭിക്കുകയും വൈകിട്ട് 5മണിക്ക് സഭാസെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും. ഭർത്താവ്: ഒറ്റപ്ലാവിളയിൽ ഡാനിയേൽ (Late), മക്കൾ: സാമുവേൽ(Late), രൂത്ത്, പാസ്റ്റർ ബോവസ് ഡാനിയേൽ(പുനലൂർ), പാസ്റ്റർ ബെഞ്ചമിൻ ഡാനിയേൽ (കുമ്പനാട്), മരുമക്കൾ: പൊന്നമ്മ , യോഹന്നാൻ, മേഴ്‌സി, റെനി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.