ഐപിസി കണ്ണൂർ സെൻ്ററിന് പുതിയ നേതൃത്വം

KE NEWS DESK

കണ്ണൂർ: ഐപിസി കണ്ണൂർ സെൻ്ററിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. (12.05.24) ഇന്ന് ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന ഐപിസി കണ്ണൂർ സെന്റർ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആക്ടിങ് പ്രസിഡൻ്റ്.. പാസ്റ്റർ പിജെ ജോസ് സെക്രട്ടറി .. പാസ്റ്റർ ഷെറിൻ തോമസ് ജോ സെക്രട്ടറി .. പാസ്റ്റർ ജോൺ വി ജേക്കബ് ജോ സെക്രട്ടറി .. ബ്രദർ തോമസ് ജേക്കബ് ട്രഷറർ ബ്രദർ തോമസ് മാത്യു,പബ്ലിസിറ്റി കൺ വീനർ .പാസ്റ്റർ പി.റ്റി കുര്യാക്കോസ് ഇതിനു പുറമെ 15 പേരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading