ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെൻ്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ. ചെങ്ങന്നൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ബിജു ജോസഫ്, വി.ജെ. തോമസ്, വർഗ്ഗീസ് ജോഷ്വാ , സാം തോമസ്, പോൾ ഗോപാലകൃഷ്ണൻ, ജോൺസൻ കെ സാമൂവേൽ, ജേക്കബ് ജോർജ് കെ, ഫിന്നി വർഗീസ്, റ്റി പാപ്പച്ചൻ, റ്റി വൈ ജെയിംസ്, സിസ്റ്റർ എലിസബേത്ത് ഫിന്നി എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.