ക്രൈസ്തവ മിഷൻ പ്രവർത്തനം ഉടൻ അവസാനിപ്പിക്കും:ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി

റായ്‌പുർ: ആരോഗ്യ സംരക്ഷണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും മറവിൽ ക്രിസ്‌ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി. തൻ്റെ സർക്കാർ ഇത് തടയുമെന്നും ബി.ജെ.പി നേതാവ് കുടിയായ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

News Middle Advt Banner

ക്രിസ്ത്യൻ മിഷനറിമാർ ഛത്തിസ്‌ഗഡിൽ വളരെ സജീവമാകുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അവർ ആധിപത്യം പുലർത്തുന്നു. മതപരിവർത്തനവും വർധിക്കുന്നുണ്ട്. ഇതെല്ലാം ഉടൻ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി പ്രാപിക്കുകയും ചെയ്യും’ മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി പറഞ്ഞു.

.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading