കെ. ജെ. വർഗീസ് (പൊടിമോൻ-62) അക്കരെനാട്ടിൽ

ബെംഗളൂരു: ഐ.പി.സി എബനേസർ വിവേക് നഗർ സഭാംഗവും ഖജാൻജിയുമായിരുന്ന തൃശൂർ പട്ടിക്കാട് കരിപ്പക്കുന്ന് കുറുമറ്റത്ത് പരേതനായ ജോസഫിന്റെ മകൻ കെ.ജെ. വർഗീസ് (പൊടിമോൻ-62) ബാംഗ്ലൂരിൽ നിര്യാതനായി. സംസ്കാരം ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 ന് ഐ.പിസി എബനേസർ വിവേക് നഗർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: മേഴ്സി പുലിക്കോട്ടിൽ കുടുംബാംഗം. മക്കൾ: ജെറിൻ (യുഎസ്എ), ജോബിൻ (ബെംഗളൂരു). മരുമകൾ: ആഷ്‌ന (യുഎസ്എ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.