ചർച്ച് ഓഫ് ഗോഡ് പന്തളം സെന്റർ കൺവൻഷൻ 13 മുതൽ

 പന്തളം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ പന്തളം സെന്റർ കൺവൻഷൻ ഡിസംബർ 13 മുതൽ 17 വരെ മാന്തുക യു പി സ്‌കൂളിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് കുളനട സഭാ ഗ്രൗണ്ടിൽ വച്ച് നടക്കും.

News Middle Advt Banner

പന്തളം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റവ. സി സി തോമസ്, റവ. വി റ്റി എബ്രഹാം, ഷിബു കെ മാത്യു, പി സി ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ, ജെ ജോസഫ്, ഡോ. ആനി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.

ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ഗാനങ്ങൾ ആലപിക്കും. സംയുക്ത ആരാധനായോടും കർത്തൃമേശയോടും കൂടെ 17ന് ഞായറാഴ്ച കൺവൻഷന് സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading