കല്ലുഴത്തിൽ അന്നമ്മ പി.ജെ (റോസമ്മ -69) അക്കരെ നാട്ടിൽ

നെല്ലിമല (കുമ്പനാട്) : കല്ലുഴത്തിൽ പരേതനായ ജോൺ മാത്യുവിൻ്റെ ഭാര്യ അന്നമ്മ പി.ജെ (റോസമ്മ -69) (റിട്ട. പ്രധാന അധ്യാപിക എൻ.എം.എൽ.പി.എസ് ഉതിമൂട്) നിര്യാതയായി. സംസ്കാരം ഡിസംബർ 7ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് ഐ.പി.സി എബനേസർ തട്ടക്കാട് സഭയുടെ സെമിത്തേരിയിൽ.

ചേത്തക്കൽ പള്ളിക്കൽ കുടുംബാംഗമാണ്. മക്കൾ: ജെറി ജെ. മാത്യു, ജെമി ജെ മാത്യു. മരുമകൾ: ഡിജിൻ പി. ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.