എൽ എം ഏകദിന സെമിനാർ

നെയ്യാറ്റിൻക്കര: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ നെയ്യാറ്റിൻക്കര സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ എൽ എം ഏകദിന സെമിനാർ ഡിസംബർ 9 ശനിയാഴ്ച്ച കാഞ്ഞിരംതോട്ടം ദൈവസഭാ ഹാളിൽ വെച്ച്‌ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗ് സെന്റർ പാസ്റ്റർ വൈജുമോൻ ഉത്‌ഘാടനം നിർവ്വഹിക്കുന്നതും സിസ്റ്റർ സെഫ രാജേഷ് മുഖ്യ സന്ദേശം നൽകുന്നതും ആണ്. തിരുവനന്തപുരം മേഖലാ ഭാരവാഹികൾ പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.