ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ വാർഷിക യോഗവും സ്തോത്ര പ്രാർത്ഥനയും

കായംകുളം: ആയിരക്കണക്കിന് പ്രാർത്ഥന സഹകാരികൾ ഉള്ളതും, 23വർഷത്തിൽ അധികമായി ഇന്ത്യയുടെ ആത്മീയ ഉണർവിന് വേണ്ടി പ്രാർത്ഥനയിൽ നിലകൊള്ളുന്നതുമായ ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ വാർഷിക യോഗവും സ്തോത്ര പ്രാർത്ഥനയും ഡിസംബർ 3 വൈകിട്ട് 6 മണിക്ക് കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ സമ്മേളിക്കുന്നു. ഡോ:ജോമോൻ തെക്കേക്കരയുടെ അധ്യക്ഷതയിൽ മുഖ്യപ്രഭാഷണം പാസ്റ്റർ വി.പി ഫിലിപ്പ് നിർവഹിക്കുന്നു. പാസ്റ്റർ എം കെ സ്കറിയ മിനിസ്ട്രിയുടെ ചരിത്രം അവതരിപ്പിക്കുന്നതും ആയിരിക്കും. പാസ്റ്റർ വർഗീസ് ബേബിയും പ്രയർ ടീമും സ്തോത്ര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ബ്രദർ ബിനു എബ്രഹാം സംഗീത ശുശ്രൂഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading