ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് പി വൈ പി എ യ്ക്കു പുതിയ നേതൃത്വം

ഗുജറാത്ത്‌: ഐപിസി ഗുജറാത്ത് സ്റ്റേറ്റ് പി വൈ പി എ ക്ക് ക്കു പുതിയ നേതൃത്വം. സ്റ്റേറ്റ് പി വൈ പി യുടെ ത്രിദിന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജനറൽബോഡിയിലാണ് 2023- 27 കാലഘട്ടത്തിലേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്: പാസ്റ്റർ ജയ്സൺ സാം വർഗീസ് , വൈസ് പ്രസിഡന്റ്: പാസ്റ്റർ സാം തോമസ്,സെക്രട്ടറി: ബ്രദർ ജസ്റ്റിൻ വർഗീസ്, ജോയിൻ സെക്രട്ടറി: ബ്രദർ സഞ്ജു തോമസ്, ട്രഷറർ: ബ്രദർ ഷിബിൻ ബാബു, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ഷിജോ കെ ജോസഫ്, പാസ്റ്റർ ആശിഷ് പി ജോസ്,പാസ്റ്റർ ആശിഷ് ചൗധരി, ബ്രദർ നവീന്‍, ബ്രദർ നിതിൻ ഷിബു,ബ്രദർ രാജീവ് ടി രാജു.എന്നിവയെയും തിരഞ്ഞെടുത്തു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.