തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വ പരിശീലനം സമാപിച്ചു

തിരുവല്ല: തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്ത്യൻ ലീഡർഷിപ്പ് സെമിനാർ സമാപിച്ചു. നവംബർ പതിനെട്ടാം തീയതി ശനിയാഴ്ച തിരുവല്ല കോമ്പാടി മാർത്തോമാ റിട്രീറ്റ് സെന്ററിൽ വെച്ചാണ് സെമിനാർ നടന്നത്.

News Middle Advt Banner

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടേഴ്സും ബോർഡ് അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. ഡോ ജെയിംസ് ജോർജ്, ബ്രദർ എം.ജി. മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading