പി ഔസേപ്പ് ഡേവിഡ് (58) ബഹ്‌റൈനിൽ നിര്യാതനായി

മനാമ: മൂന്ന് പതിറ്റാണ്ടിലേറയായി ബഹ്‌റൈൻ പ്രവാസിയായ പി ഔസേപ്പ് ഡേവിഡ് (58 വയസ്സ്) ബഹ്‌റൈനിൽ നിര്യാതനായി. ബഹ്‌റൈനിലെ സൽമാനിയ മെഡിക്കൽ സെന്ററിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading