ഐ പി സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ടിന്റെ ബൈബിൾ സ്റ്റഡി നവംബർ 20, 21 തീയതികളിൽ

ന്യൂഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ബൈബിൾ സ്റ്റഡി സൂം പ്ലാറ്റ്ഫോമിൽ കൂടി നവംബർ 20, 21 തീയതികളിൽ രാത്രി 7 മണി മുതൽ നടക്കും. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ കെ വി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രേട്രൺ റവ. കെ ജോയി ഉത്ഘാടനം ചെയ്യും. ‘കർത്താവിന്റെ രണ്ടാം വരവ്’എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ തോമസ് ഫിലിപ്പ്,വെൺമണി ക്ലാസുകൾ നയിക്കും. ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ സോഷ്യൽ മീഡിയകളിൽകൂടി തൽസമയ സംപ്രേക്ഷണം നടക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.