ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പാസ്റ്റഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് നവംബർ22ന്

മണർകാട്: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ഇവഞ്ചിലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നവംബർ 22 ബുധനാഴ്ച രാവിലെ 10 മുതൽ 1:30 വരെ പാസ്റ്റഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് മണർകാട് ഹോട്ടൽ രാജ് റിജേൻറ്റിൽ ( Raj Regent) വെച്ച് നടത്തപെടുന്നു .

ദൈവസഭ ഓവർസീർ റവ: സി. പി മാത്യു ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ജോഷി ജോസഫ് ആലപ്പുഴ വചന ശുശ്രൂഷ. പ്രസ്തുത മീറ്റിംഗിൽ കർത്തൃദാസന്മാർ, കർത്തൃദാസിന്മാർ, ദൈവസഭയുടെ വിവിധ ഡിപ്പാർട്മെന്റ് ലീഡേഴ്‌സ്, പ്രാദേശിക സഭ ലീഡേഴ്‌സ്, എന്നിവർ പങ്കെടുക്കുന്നു.
ഗാനശുശ്രുഷ ന്യൂ ലൈഫ് മേലഡീസ് നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.