ബ്ലെസ്സിംഗ് ഗാസിയാബാദ് നവംബർ 10 മുതൽ

ഗാസിയബാദ് : ഐപിസി ഡൽഹി സ്റ്റേറ്റ് ഗാസിയബാദ് ഡിസ്ട്രിക്ട്ന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന “ബ്ലെസ്സിംഗ് ഗാസിയബാദ്” ഈ വർഷവും 2023 നവംബർ 10,11,12 തിയതികളിൽ (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ) വൈകിട്ട് 7 മുതൽ 8.30 വരെ zoom പ്ലാറ്റ് ഫോമിൽ നടത്തപ്പെടും.

ഐപിസി ഡെൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോ. ഷാജി ദാനിയേൽ കൺവെൻഷൻ ഉൽഘാടനം ചെയ്യും. റവ. ഡോ. ചാക്കോ തോമസ്, പാസ്റ്റർ. ഫിന്നി എബ്രഹാം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. സുവിശേഷകൻ രാഹുൽ & ടീം ആത്മനിറവിലുള്ള ആരാധനയ്ക്ക് നേതൃത്വം നൽകും. Zoom ID. 84581294353 | Passcode: 12345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.