ഉമ്മൻ മാത്യു (സണ്ണി 64) അക്കരെ നാട്ടിൽ


റാന്നി: വലിയകാവ് കാരിക്കോട്ട് പൂച്ചെടിയിൽ ഉമ്മൻ മാത്യു (സണ്ണി 64) അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ നവംബർ 6 തിങ്കൾ രാവിലെ 8:30 ന് ഐ.പി.സി. കടവുപുഴ സഭാഹാളിൽ ആരംഭിച്ച് 12:30 ന് ഈട്ടിച്ചുവട്ടിലുള്ള സഭാ സെമിത്തേരിയിൽ. ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ ജോയിന്റ് സെക്രട്ടറി, ട്രെഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കീക്കൊഴുർ കൈതപ്പതാലിൽ റെയ്ച്ചൽ ഉമ്മൻ (മോളി). മകൾ: സോണിയാ. :മരുമകൻ പ്രശാന്ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.