ഡബ്ലിൻ ഐജിഎം വാർഷിക കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി


അയർലന്റ്: അയർലണ്ടിലെ ആദ്യത്തെ മലയാളി പെന്തെക്കോസ്ത് സഭയും, യൂറോപ്പിലെ തന്നെ എറ്റവും വലിയ മലയാളി പെന്തെക്കോസ്ത് സഭയുമായ ഐജിഎം ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും, യൂത്ത് സെമിനാറും നവംബർ 2, 3, 4 തീയതികളിൽ ഐജിഎം ഡബ്ലിൻ
ചർച്ച് ഹാളിൽ വെച്ച് നടക്കും. നവംബർ രണ്ടിന് വൈകിട്ട് 6.30ന് ഐജിഎം സഭാ പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ ഫിലിപ്പ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും.

കൺവെഷനിൽ പ്രഭാഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. കൂടാതെ പാസ്റ്റർ സിബി മാത്യൂ ,ബാംഗ്ലൂർ യുവജനങ്ങൾക്കായി ക്ലാസുകൾ നയിക്കും. , ഇവ. ഇമ്മാനുവേൽ കെ.ബിയുടെ നേതൃത്വത്തിൽ ഐ ജി എം ക്വയർ ഗാനശുശ്രൂഷകൾക്ക് നയിക്കും.
ഐജി എം ചർച്ചിന്റെ ബ്രാഞ്ച് ചർച്ചുകളായ
ഐജിഎം ക്യാവൻ, ഐജി എം നീന, ഐജിഎം സ്ലൈഗോ, ഐജിഎം ബാലിനസ്ളോയി ചർച്ചകളും സംയുകതമായി കൺവൻഷനിൽ പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ട്ണറായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ബിനിൽ ഏ ഫിലിപ്പ് (ചർച്ച് പാസ്റ്റർ)
Mob. 087556600530
ബൈജു എസ് രാജു (ചർച്ച് സെക്രട്ടറി)
Mob . 0894156582

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.