പാസ്റ്റർ കെ എം ജോസഫിന് വേണ്ടി പ്രാർത്ഥിക്കുക


എറണാകുളം: പ്രഭാഷകനും ഐ പി സി മുൻ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ കെ എം ജോസഫിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിലേക്ക് മാറ്റി. ദൈവദാസന്റെ വിടുതലിനായി പ്രാർത്ഥിക്കുക

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading