മേലേകിഴക്കെതിൽ എം. ജി ജോർജ് (89) അക്കരെ നാട്ടിൽ

പത്തനംതിട്ട: മേലേകിഴക്കെതിൽ എം. ജി. ജോർജ് (89) നിര്യാതനായി. സംസ്കാരം ഒക്ടോബർ 21 ശനിയാഴ്ച 1 മണിക്ക് മണ്ണൂർ റ്റിപിഎം സെമിത്തേരിയിൽ.
ഭാര്യ: പൊടിയമ്മ ജോർജ് (കൊറ്റനാട് കൊടിത്തോപ്പിൽ കുടുംബാംഗം)
മക്കൾ: റോസമ്മ, രാജു, റോസിലി, റെനി.
മരുമക്കൾ: പരേതനായ അച്ചൻകുഞ്ഞ്, ലാലി, രാജു, റെജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.