പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസവും പ്രാർത്ഥനയും വെള്ളിയാഴ്ച ദുബൈയിൽ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഏക ദിന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ അനിൽ അടൂർ,പാസ്റ്റർ അബിമന്യു അർജുൻ എന്നിവർ (സെപ്റ്റംബർ 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ 6 വരെ ദൈവ വചനം ശ്രുശൂഷിക്കും.

ദുബായിൽ ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ്, ഹാൾ നമ്പർ 1,സമ റെസിഡനൻസ് നിയർ അൽ മുള്ള പ്ലാസയിൽ വച്ച് നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations )കുടുംബങ്ങൾക്കായും തലമുറകൾക്കായും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഭാരതത്തിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ ശ്രുശൂഷകൾക്ക് നേതൃത്വം നൽകും. | വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.