പുതുവാ തൊട്ടിയിൽ മറിയം ജോസഫ് (98) അക്കരെ നാട്ടിൽ

വടവാതൂർ: പുതുവാ തൊട്ടിയിൽ പരേതനായ പി.ജെ.ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 19/09/23 ചൊവ്വാഴ്ച 9 മണി മുതൽ 1 മണി വരെ വടവാതൂർ ഐ.പിസി. എബെൻ – എസ്സെർ സഭാ ഓഡിറ്റോറിയത്തിൽ ശേഷം സംസ്കാരം രണ്ടു മണിക്ക് സഭാ സെമിത്തേരിയിൽ. മക്കൾ പാസ്റ്റർ : പി.ജെ യോഹന്നാൻ (ഐ.പി.സി താബോർ മണർകാട് ) , മറിയാമ്മ, അന്നമ്മ, കുഞ്ഞുമോൾ. മരുമക്കൾ റേച്ചൽ ജോൺ, കുട്ടപ്പായി, ചെറിയാൻ, ബാബു. പരേത മണർകാട് താന്നിയ്ക്കൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.