ജോൺ പുത്തേത് (74) അക്കരെ നാട്ടിൽ

കോട്ടയം: കോഴഞ്ചേരി പുന്നക്കാട് ‌ പുത്തേത് വീട്ടിൽ ജോൺ പുത്തേത് (74) സെപ്റ്റംബർ 18 രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്‌കാര ശ്രുശൂഷ ബുധനാഴ്ച രാവിലെ 11 മണിക്ക് പതിനാലാം മയിൽ പുളിക്കൽ കവല ഐ പി സി ബെഥേൽ സഭ അങ്കണത്തിൽ ആരംഭിക്കുന്നതാണ്. ഭാര്യ: പരേതയായ ശാന്തമ്മ ജോൺ, മക്കൾ – ജിഷ (Abu Dhabi), ജീൻ( TVM) മരുമക്കൾ – റെനു ( Canada ), ബിനു ( TVM )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.