കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി, കാനഡ (CKCA): 15മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും നടന്നു

കാനഡ: കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ പ്രമുഖ പട്ടണമായ കാൽഗറിയിലെ പ്രഥമ മലയാള പെന്തക്കോസ്തു സഭയായ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും 2023 സെപ്റ്റംബർ 15ന് നടന്നു. സഭാ ശുശ്രുഷകൻ പാസ്റ്റർ റവ. കുരിയാച്ചൻ ഫിലിപ്പ് ശുശ്രുഷകൾക്ക് നേതൃത്വം നൽകി. ഡോ. ജയ്സൺ തോമസ്, ഡോ. ജെസ്സി ജയ്സൺ എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകി. കാൽഗറിയിലെ വിവിധ സഭകളിലെ പാസ്റ്റർമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.