റ്റി.പി.എം തിരുവനന്തപുരം സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സുകൾ ഇന്നു മുതൽ

വിഷയം: ‘ആത്മീയവസ്ത്രങ്ങൾ’

തിരുവനന്തപുരം: ദി പെന്തെക്കോസ്ത് മിഷൻ തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നു സെപ്റ്റംബർ 17 മുതൽ 19 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ പുത്തരിക്കണ്ടം മൈതാനത്തിൽ നടക്കും.

News Middle Advt Banner

17, 18, 19 തീയതികളിൽ വൈകിട്ട് 5.45 ന് ‘ആത്മീയവസ്ത്രങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 18, 19 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന ചാരച്ചിറ ആരാധനാലയത്തിൽ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading