വാഹനാപകടം: അബുദാബിയിൽ റ്റിറ്റു തോമസ് (24) മരണമടഞ്ഞു
1,982
അബുദാബി: അബുദാബിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു. കോരുത്തോട് പള്ളിപ്പടി തോമസ് പെരുമണ്ണിലിന്റെ ഇളയ മകൻ റ്റിറ്റു തോമസാണ് (24) സെപ്റ്റംബർ 11 തിങ്കളാഴ്ച്ച അബുദാബിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്.
Comments are closed.