ഐപിസി കുവൈറ്റ് കൺവൻഷൻ സെപ്റ്റംബർ 20 മുതൽ

കുവൈറ്റ്‌: ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങളും സംഗീത ശുശ്രൂഷയും സെപ്റ്റംബർ 20,21, 22 (ബുധൻ, വ്യാഴം, വെള്ളി ) തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ, NECK ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും.

വേദ അധ്യാപകനും പ്രഭാഷകരമായ പാസ്റ്റർ സേവ്യർ ജെയിംസ് എറണാകുളം ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഇവാ.സ്റ്റാൻലി എബ്രഹാം, ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.