അനിൽകുമാർ(59) അക്കരെ നാട്ടിൽ

ബെംഗളൂരു: അഗര, ഹൊരമാവു, തിരുവനന്തപുരം സ്വദേശിയും റിട്ടയർ, സുബൈദാർ മേജറും ആയ അനിൽകുമാർ ഇന്നലെ തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള യാത്ര മധ്യേ കരുരിൽ വെച്ച് വാഹനാപകടത്തെ തുടർന്ന് നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (01. 09.2023) രാവിലെ 10 മണിക്ക് അഗരയിലുള്ള ഭവനത്തിൽ, ബെഥേൽ ഏ ജി (ഹെബ്ബാൾ) സഭയുടെ നേതൃത്തിൽ ആരംഭിച്ച് തുടർന്ന് ഹെബ്ബാൾ ക്രീമറ്റോറിയത്തിൽ. ഭാര്യ: കലാ അനിൽകുമാർ. മക്കൾ: ലക്ഷ്മീ, പാർവ്വതി. മരുമക്കൾ: അനീഷ് മാത്യു. അനീഷ് ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.