ലിയാനമോൾ (7) അക്കരെ നാട്ടിൽ

അയർലൻഡ് : കോർക്ക് എബനേസർ സഭയിലെ വിശ്വാസികളായ ലിജു – ജിൻസി ദമ്പതികളുടെ മകൾ ലിയനാമോൾ (7) നിത്യതയിൽ ചേർക്കപ്പെട്ടു. ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളാണ്.

News Middle Advt Banner

ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാനമോൾ. സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാര്ഥനയിൽ ഓര്ത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading