സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ് നാളെ  

സിഡ്നി : സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ്  സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വർഷിപ് നൈറ്റ്,  നാളെ,  ഓഗസ്റ്റ്  26,  ശനിയാഴ്ച വൈകിട്ട് ആറു മണിക്ക്  റിവർ’സ് എഡ്ജ് ചർച്ചിൽ (7 / 2 Holker Street, Newington, NSW 2127) വച്ച്  നടത്തപ്പെടുന്നു. അനുഗ്രഹീത ക്രൈസ്‌തവ ഗാനരചയിതാവും,  വർഷിപ് ലീഡറും ആയ Evg മാത്യു ടി ജോൺ വർഷിപ് ലീഡ് ചെയ്യുന്നതായിരിക്കും. സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം ദൈവമക്കൾ ഈ മീറ്റിങ്ങിൽ പങ്കെടുക്കും. പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.