റ്റി.പി.എം പാലിയോട്: സുവിശേഷ പ്രസംഗം ആഗസ്റ്റ് 6, 7 തീയതികളിൽ

പാലിയോട്: ദി പെന്തെക്കൊസ്ത് മിഷൻ പാലിയോട് (തിരുവനന്തപുരം സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ആഗസ്റ്റ് 6, 7 തീയതികളിൽ വൈകിട്ട് 5.45 ന് പാലിയോട് എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.