യേശുവിൻ തൃപ്പാദത്തിൽ 25മത് പ്രാർത്ഥനാ സംഗമം ജൂലൈ 30ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തി അഞ്ചാമത് പ്രാർത്ഥനാ സംഗമം  ജൂലൈ 30ന് ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി  7.00-ന് ഓൺലൈനിൽ നടക്കും.  അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

News Middle Advt Banner

Zoom ID: 828 3015 0680 | Password: amen

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading