റ്റി.പി.എം ഫിജി മദർ ലീലാമ്മ വർഗീസിന്റെ (75) സംസ്കാരം വെള്ളിയാഴ്ച

ഫിജി: ന്യൂ കവനെന്റ് പെന്തക്കോസ്തൽ ചർച്ച് (റ്റി പി എം) ഫിജി മദർ ലീലാമ്മ വർഗീസ് (75) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 7.30 ന് റ്റി പി എം സുവാ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 മണിക്ക് സെമിത്തേരിയിൽ. വിവിധ രാജ്യങ്ങളിൽ കഴിഞ്ഞ 47 വർഷം ശുശ്രൂഷ ചെയ്തു. അത്യാൽ (റാന്നി സെന്റർ) പെരുമ്പെട്ടി കൽക്കുഴിയിൽ കുടുംബാംഗമാണ്.


- Advertisement -

Comments are closed.