ടി ഡി ജോയ് (കുഞ്ഞുമോൻ – 73) അക്കരെ നാട്ടിൽ

കിഴവള്ളൂർ: താന്നിവിള വീട്ടിൽ ടി ഡി ജോയ് (കുഞ്ഞുമോൻ) 73 നിര്യാതനായി. സംസ്കാരം ജൂലൈ 10 തിങ്കളാഴ്ച രാവിലെ 7.30 മുതൽ കിഴവള്ളൂർ പള്ളിപടി ഭവനത്തിലും 10:30 മുതൽ ചിറ്റൂർ മുക്ക് ടി.പി.എം സഭാ ഹാളിലും 12:30ന് ആമക്കുന്ന് സെമിത്തേരിയിലും ശുശ്രൂഷകൾ നടക്കും ഭാര്യ ഇലന്തൂർ പെരുവേലി മോടിയിൽ അന്നമ്മ ജോയ്

മക്കൾ: സുജാ ബിജു- യുഎസ്എ, സജി ജോയ്- കുവൈറ്റ്, സജിനി

മരുമക്കൾ: ബിജു ശാമുവേൽ- യു എസ് എ, ലീബാ സജി- കുവൈറ്റ് കൊച്ചുമക്കൾ: ജോഷ്വാ,ജോഹാൻ, ജോയൽ, ഡാനി, ഡാനിയ, ഡോണ, ആമോസ്.

- Advertisement -

-Advertisement-

You might also like
Leave A Reply