ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാലും

തിരുവനന്തപുരം ജില്ലയിൽ അമരവിളയിലുള്ള എബെനേസർ മിഷൻ ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ ശിമയോൻ ഇസ്മായേലിന്റെ ഇളയ മകൾ ജെനീഫ ശിമയോൻ (4 വയസ്) എലിപ്പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. മൂത്ത മകൾ ജോഷ്‌നക്കും (7 വയസ് ) രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതേ രോഗം ആണോ എന്ന് സംശയിക്കുന്നു. എത്രയും വേഗം ഈ കുഞ്ഞുങ്ങൾക്ക് ഒരു വിടുതൽ ഉണ്ടാകേണ്ടതിന് ദൈവജനത്തിന്റെ പ്രാർത്ഥനയെ ഈ കുടുംബം ചോദിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading