ബ്രിഗേഡിയർ ജോർജ് തോമസ് (77) അക്കരെ നാട്ടിൽ

ബെംഗളൂരു: ഐ.സി.പി.എഫ് സീനിയർ പ്രവർത്തകനും, ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കമ്മനഹള്ളി ശാലോം വർഷിപ്പ് സെന്റർ അംഗവുമായ ബ്രിഗേഡിയർ ജോർജ് തോമസ് (ബ്രിഗേഡിയർ അങ്കിൾ 78) നിര്യാതനായി. സംസ്കാര ശുശ്രൂഷ 10 തിങ്കൾ രാവിലെ 9 ന് ബാംഗ്ലൂർ ഹെണ്ണൂർ സിറ്റി ഹാർവെസ്റ്റ് ഏ.ജി. ചർച്ചിൽ നടക്കും.
ഭാര്യ: സുമ. മക്കൾ: സാജൻ (ജർമനി), ജസൻ. മരുമക്കൾ: ജയ, പുഷ്പ.

- Advertisement -
