എക്‌സോൾട്ട് 2023: ജൂലൈ 28 മുതൽ കാനഡയിൽ

കാനഡ: കാനഡയിലെ ഗ്വാൾഫിലുളള എക്‌സോൾട്ടർസ് ചർച്ചിന്റെ വാർഷിക കോൺഫെറൻസും സംയുക്ത ആരാധനയും എക്‌സോൾട്ട് 2023 എന്ന പേരിൽ ജൂലൈ 28 മുതൽ 30 വരെ നടക്കും. പാസ്റ്റർമാരായ കെ ജെ മാത്യു, ഫെയിത്ത് ബ്ലെസ്സൺ, പ്രിൻസ് റാന്നി എനിവർ ദൈവവചനം പ്രസംഗിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസ് പാസ്റ്റർ വർഗീസ്  ഈശോ ശുശ്രുഷകൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading