സുനിൽ ജോസഫ് (46) അമേരിക്കയിൽ നിര്യാതനായി
ന്യുയോർക്ക്: ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച് സഭാംഗവും, അറ്റ്‌ലാന്റയിലെ ലോഗൻവില്ലിൽ താമസിക്കുന്ന ജോസഫ് ഡെത്തോസിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോസഫിന്റെയും മകൻ
സുനിൽ ജോസഫ് (46 വയസ്സ്) നിര്യാതനായി.
പൊതുദർശനം: ജൂൺ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മണി മുതൽ രാത്രി 8.30 മണി വരെ. വൈകിട്ട് 7.30 മണിക്ക് ശുശ്രുഷയുടെ ആദ്യ ഭാഗം നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ ഐസക് മാർ ഫിലക്‌സിനോസ് തിരുമേനി നിർവഹിക്കും. ലോംഗ് ഐലൻഡ് മാർത്തോമ്മാ ചർച്ച്, 2350 മെറിക്ക് അവന്യൂ, മെറിക്ക്, NY 11566.
സംസ്കാര ശുശ്രുഷ : ജൂൺ 10 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 10.30 മണി വരെ. ലോംഗ് ഐലൻഡ് മാർത്തോമ്മാ ചർച്ച് 2350 മെറിക്ക് അവന്യൂ, മെറിക്ക്, NY 11566.
സംസ്കാരം : പൈൻലാൺ സെമിത്തേരി, 2030 വെൽവുഡ് അവന്യു, ഫാർമിംഗ്ഡെയ്ൽ, NY 11735.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരുടെ സമാധാനത്തിനായി പ്രാർച്ചാലും.


- Advertisement -


Comments are closed.