ബേബി ജോൺ (72) അക്കരെ നാട്ടിൽ

നരിക്കൽ: നരിക്കൽ ഏ.ജി സഭാംഗവും കക്കാരുവിള, നിരപ്പിൽ വീട്ടിൽ ബേബി ജോൺ (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രുഷ ജൂൺ 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നരിക്കൽ ഏജി സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ ബേബി. മക്കൾ: അനജു ബേബി, അനീഷ് ബേബി, അനിത ബേബി. മരുമക്കൾ: മേബിൾ അനജു, ലിൻസി അനീഷ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.