പെർത്ത് റിവൈവൽ ചർച്ച് ബൈബിൾ ക്ലാസ്സ്‌ ഇന്ന് മുതൽ

ഓസ്ട്രേലിയ: ‘കർത്താവിന്റെ വരവും അനന്തര സംഭവങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി പെർത്ത് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ്‌ ഇന്ന് ജൂൺ 7 മുതൽ 10 ശനിയാഴ്ച വരെ നടക്കും. 4 OLD MAIDA VALE ROAD, MAIDA VALE, PERTH, WESTERN AUSTRALIA യിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതലാണ് മീറ്റിംഗുകൾ. ഡോ. ബിജു ചാക്കോ ക്ലാസ്സുകൾ നയിക്കും. സീനിയർ പാസ്റ്റർ ജെയിംസ് ജോൺ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.