സയോൺ ചർച്ച് ഓഫ് ഗോഡ് അൽ ഐൻ ഒരുക്കുന്ന ആത്മീയ സംഗമം ഇന്ന് മുതൽ

അൽ ഐൻ: സയോൺ ചർച്ച് ഓഫ് ഗോഡ് അൽ ഐൻ ന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 6 – 8 (ചൊവ്വ – വ്യാഴം) വരെ ദിവസവും വൈകിട്ട് 7: 30 മുതൽ 9:30 വരെ ഇവാഞ്ജലിക്കൽ ചർച്ച് സെന്റർ അൽ ഐനിൽ വെച്ച് ആത്മീയ സംഗമം എന്ന പേരിൽ കൺവെൻഷൻ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർ അനീഷ് തോമസ് റാന്നി (പവർവിഷൻ ടിവി) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.

News Middle Advt Banner

പാസ്റ്റർ ജെറാൾഡ് ലോങ്ങ് ജോൺ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാഞ്ജലിക്കൽ ചർച്ച് ) കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അൽ ഐൻ സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നിർവഹിക്കും. പാസ്റ്റർ ജോസ് മല്ലശേരി ഈ കൺവെൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading