എക്‌സോൾട്ട് 2023 – വാർഷിക കൺവൻഷൻ ജൂലൈ 28 മുതൽ

വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറൊന്റോ

കാനഡ/ ഗൾഫ് : കാനഡയിലെ ഗൾഫിലുള്ള എക്‌സാൾട്ടേഴ്‌സ് ചർച്ചിന്റെ വാർഷിക കൺവൻഷൻ- എക്സാൾട്ട് 2023, ജൂലൈ 28 മുതൽ 30 വരെ നടക്കും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ, കെ ജെ മാത്യു, പ്രിൻസ് റാന്നി എന്നിവർ ദൈവവചനം പ്രസംഗിക്കും.

News Middle Advt Banner

ജൂലൈ 31 ന് രാവിലെ സംയുക്ത ആരാധനായോടും കർത്തൃമേശ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസും, പാസ്റ്റർ വർഗീസ് ഈശോയും വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading