റിയാദിൽ അണക്കെട്ട് തകർന്ന് വൻ നാശനഷ്ടം

റിയാദ്: റിയാദിൽ അണക്കെട്ട് തകർന്ന് വൻ നാശനഷ്ടം. സൗദി അൽ ഖുർയ്യത് ഗവർണ്ണറേറ്റിലെ ‘സമർമദാ’ വാലി ഡാം ആണ് ഭാഗികമായി തകർന്നത്.

നിരവധി വീടുകളും ഹൈവേകളും സർവീസ് റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഒട്ടകങ്ങളും ആടുകളും ഉൾപ്പടെ നൂറുകണക്കിന് വളർത്തു മൃഗങ്ങൾ ഒഴുകിപ്പോയതായും കരുതപ്പെടുന്നു. ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.