കുന്നത്ത് വീട്ടിൽ കെ വി ചെറിയാൻ (81 )(ബേബിച്ചേട്ടൻ ) നിര്യാതനായി

KE NEWS DESK

മലപ്പുറം: മാലാപറമ്പിലെ ആദ്യകാല കുടിയേറ്റ കർഷകനും, തുഞ്ചത്തെഴുത്തച്ഛൻ റബേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറും, മാലാപറമ്പ് RPS ന്റെ ദീർഘകാല പ്രസിഡന്റ്റും, അങ്ങാടിപ്പുറം സെന്റ് തോമസ് മാർത്തോമ്മ ചർച്ചിന്റെ വൈസ് പ്രസിഡന്റ്റുമായി സേവനമനുഷ്ഠിച്ച കുന്നത്ത് വീട്ടിൽ കെ വി ചെറിയാൻ (81 )(ബേബിച്ചേട്ടൻ ) നിര്യാതനായി. സംസ്‍കാരം വ്യാഴം 01 ന് മണിക്ക് മലാപ്പറമ്പ മാർത്തോമാ പള്ളി സെമിത്തേരിയിൽ.
ഭാര്യ : സാറാമ്മ ചെറിയാൻ (നിലമ്പൂർ)
മക്കൾ : ഷേർളി, ഷോളി, ഷൈനി, ഷീബ, ഷിബു ചെറിയാൻ(പെരിന്തൽമണ്ണ YMCA സെക്രട്ടറി )
മരുമക്കൾ: അബ്രഹാം (ഡൽഹി ), റോയി (എറണാകുളം), സിബി (ഡൽഹി ), ഷാജി ( പോത്തുകല്ല് ), ജിഷ (മല്ലപ്പള്ളി )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.