എഴുത്തുകാരൻ പ്രകാശ് കോശിയുടെ പിതാവ് ഫിലിപ്പോസ് കോശി അക്കരെ നാട്ടിൽ

KE NEWS DESK

കൊല്ലം / ചെങ്കുളം : ചെങ്കുളം ഐ പി സി സഭയുടെ ആരംഭകാല വിശ്വാസിയായ തെക്കേക്കര പുത്തൻ വീട്ടിൽ ഫിലിപ്പോസ് കോശി (കുഞ്ഞുകുട്ടി) ഇന്നലെ 29ന് നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ ജൂൺ 1വ്യാഴം രാവിലെ 9 മണിക്ക് വസതിയിലും ശേഷം 12-ന് ചെങ്കുളം ഐ പി സി എബനേസർ സഭാ സെമിത്തേരിയിലും നടക്കും.
ഭാര്യ:ജയിനമ്മ . മക്കൾ :പ്രകാശ് (മുംബൈ), പ്രതീഷ് (കാനഡ), പ്രതിഭ ( ദുബായ്) ,
മരുമക്കൾ : പ്രിയ, ബിജി , ജോസ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.