ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ

KE NEWS DESK

ഖത്തർ: ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ സഭാഹാളിൽവെച്ച് നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധനായ അനുഗ്രഹീത ദൈവവചന പ്രഭാഷകൻ പാസ്റ്റർ പി സി ചെറിയാൻ ഈ യോഗങ്ങളിൽ ശുശ്രുഷിക്കുന്നു. ഗില്ഗാൽ മ്യൂസിക് സംഗീത ശുശ്രുഷയ്ക്കും ആരാധനയ്‌ക്കും നേതൃത്വം നൽകും. പ്രസ്തുത യോഗങ്ങളിൽ ഖത്തറിലുള്ള വിശ്വാസസമൂഹങ്ങളെ ഹാർദ്ധവമായി സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.