അന്നമ്മ തോമസ് (85) അക്കരെ നാട്ടിൽ


തിരുവനന്തപുരം: മുട്ടട സി പി നഗർ ഗ്രേസ് വില്ലയിൽ പരേതനായ എം കെ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) 28 May 2023 ഞായറാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‌കാരം 31 രാവിലെ 9:30 ന് മുട്ടട സി പി നഗർ ഗ്രേസ് വില്ലയിൽ ആരംഭിച്ച് 12:30 ന് കുറവങ്കോണം ടി പി എം സെമിത്തേരിയിൽ അവസാനിക്കും. തിരുവനന്തപുരം ടി പി എം സഭാ അംഗമാണ് പരേത. കോഴഞ്ചേരി പൊയ്യാനിൽ റവ. പി ജി ഊമ്മെൻ അച്ചന്റെ സീമന്ത പുത്രിയാണ്. കിടങ്ങന്നൂർ മൂത്തേരിൽ കിഴക്കേതിൽ കുടുംബാംഗമാണ്.
മക്കൾ: സൂസൻ കുര്യാക്കോസ്, അച്ചാ സെനു തോമസ്.
മരുമക്കൾ: കുര്യാക്കോസ് സി ജോർജ് (എറണാകുളം), രാജു വർ​ഗീസ് ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആകാശവാണി ദൂരദർശൻ തിരുവനന്തപുരം).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.