ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE എറണാകുളം സോണലിന്റെ ആഭ്യമുഖ്യത്തിൽ അവാർഡ് വിതരണവും സ്കൂൾകിറ്റ് വിതരണവും നടത്തി

എറണാകുളം: എറണാകുളം സോണൽ YPE യുടെ ആഭ്യമുഖ്യത്തിൽ
250 ൽ അധികം സ്കൂൾകുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം 2027 മെയ് 27 ശനിയാഴ്ച കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ വച്ച് നടത്തി.

എറണാകുളം സോണൽ കോർഡിനേറ്റർ ബ്രദർ സജു സണ്ണി സോണലിന് നേതൃത്വം നൽകുന്നു. കൂടാതെ ഡോക്ടേഴ്സായി ഗ്രാജുവേറ്റ് ചെയ്തവരേയും, +2 മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളേയും, യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ചവരേയും ഈ മീറ്റിംഗിൽ ആദരിച്ചു. പ്രസ്തുത മീറ്റിംഗ് എറണാകുളത്തിൻ്റെ MP ഹൈബി ഈഡൻ ഉത്ഘാടനം ചെയ്യുകയും, ആദ്യ സ്കൂൾ കിറ്റ് വിതരണം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ Y റെജി നടത്തുകയും ചെയ്തു. YPE സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ P. A ജെറാൾഡ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ YPE സംസ്ഥാന വൈസ് പ്രസിഡൻ്റ് Pr. മാത്യു ബേബി, ബ്രദർ. P. R വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.