മറിയാമ്മ ഐസക് അക്കരെനാട്ടിൽ

KE Canada News Desk

ടിപിഎം ആൽപ്പാറ സഭാംഗം, ഇടപ്പാറയിൽ പരേതനായ ഐസക്കിന്റെ ഭാര്യ മറിയാമ്മ (91) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷകൾ മെയ്‌ 26 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം കരിപ്പക്കുന്ന് റ്റിപിഎം സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതുമാണ്.

മക്കൾ:ജോർജ്, ലില്ലി, സിസിലി, ഗ്രേസി, മേഴ്സി, ജോയി, സാം.

മരുമക്കൾ:ലീലാമ്മ, വർഗീസ്, മാത്യു, പാസ്റ്റർ ജോസ്, ജോളി, ദീപ, ബിൻസി

ഡെൽറ്റ മീഡിയയുടെ യൂട്യൂബ് പേജിലൂടെ സംസ്‍കാര ശുശ്രുഷകൾ തത്സമയം വീക്ഷിക്കാവുന്നതാണ്.

 

വാർത്ത: ഗ്രേയ്സൺ സണ്ണി

 

-Advertisement-

You might also like
Comments
Loading...