പാസ്റ്റർ ബ്ലസൻ കുഴിക്കാലയുടെ സഹധർമ്മിണി സൂസന് വേണ്ടി പ്രത്യേക പ്രാർത്ഥനക്ക്

കുമ്പനാട്: ഐ.പി.സി കുമ്പനാട് സെന്റർ സെക്രട്ടറി   പാസ്റ്റർ ബ്ലസൻ കുഴിക്കാലയുടെ സഹധർമ്മിണി സൂസൻ (സ്മിത) ചെട്ടിമുക്കിൽ വെച്ച് മെയ് മാസം ഉണ്ടായ വാഹനാപകടത്തെ തുടർന്നു 3 സർജറികൾ ശേഷം ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

ഇന്നലെ വീണ്ടും ഒരു സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയ ദൈവദാസിയുടെ പൂർണ്ണ വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കേണമേ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.